Skip to main content

ഐ.ടി.ഐ. സീറ്റൊഴിവ്

കോട്ടയം: തിരുവാർപ്പ് ഗവൺമെന്റ് ഐ.ടി.ഐയിൽ പ്ലംബർ ട്രേഡിൽ എസ്.സി വിഭാഗത്തിൽ രണ്ട് സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും ടി.സിയും സഹിതം സ്പോട്ട് അഡ്മിഷനായി ഐ.ടി.ഐയിൽ സെപ്റ്റംബർ 23ന് നേരിട്ട് എത്തണം. ഫോൺ: 0481 2380404, 9447507288.

 

date