Skip to main content

ഇ-ടെൻഡർ ക്ഷണിച്ചു

കോട്ടയം:  കോട്ടയം ആർ.എം.എസ്- കൂട്ടിക്കൽ- ഇളംകാട് എം.എം.എസ് റൂട്ടിൽ മെയിലുകൾ കൊണ്ടുപോകുന്നതിന് കരാർ അടിസ്ഥാനത്തിൽ കൊമേഴ്‌സ്യൽ വാഹനങ്ങൾ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് സ്ഥാപനങ്ങൾ/ട്രാൻസ്‌പോർട്ടേഴ്‌സ് എന്നിവരിൽനിന്ന് ഇന്ത്യൻ തപാൽ വകുപ്പ് ഇ-ടെൻഡർ ക്ഷണിച്ചു. രണ്ടുവർഷത്തേക്കാണ് കരാർ. https://gem.gov.in എന്ന വെബ് സൈറ്റിലൂടെ സെപ്റ്റംബർ 26ന് രാവിലെ 10നകം ഇ-ടെൻഡർ നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2424444.

 

date