Skip to main content

ഐ.ടി.ഐ. സീറ്റൊഴിവ്

കോട്ടയം: ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐ.യിൽ എൻ.സി.വി.റ്റി./എസ്.സി.വി.റ്റി. ട്രേഡുകളിൽ ഒഴിവുള്ള സീറ്റിലേക്ക് ഓഫ്‌ലൈനായി അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ സെപ്റ്റംബർ 23ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളും റ്റി.സി.യും ഫീസും സഹിതം ഐ.ടി.ഐ.യിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 9744623848, 9446484972, 9497390402.

 

 

date