Skip to main content

ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സ്

കോട്ടയം: സഹകരണ വകുപ്പിന്റെ കീഴിലുള്ള സ്‌കിൽ ആൻഡ് നോളഡ്ജ് ഡെവലപ്‌മെന്റ് സെന്റർ നടത്തുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്(നഴ്‌സിംഗ് അസിസ്റ്റന്റ്) കോഴ്‌സിന് അപേക്ഷിക്കാം. എസ്.എസ്.എൽ.സി./പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ആറുമാസമാണ് കോഴ്‌സിന്റെ ദൈർഘ്യം. വിശദവിവരത്തിന് ഫോൺ: 9496244701, 8590599431

date