Post Category
പഴയതുണികള്‍ ഐ.ആര്.ടി.സി ഭാരവാഹികള്‍ക്ക് കൈമാറി
ആലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ വീടുകളില്‍ നിന്നും ഹരിത കര്‍മ സേനാംഗങ്ങള്‍ ശേഖരിച്ച പഴയതുണികള്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ് ഐ.ആര്.ടി.സി ഭാരവാഹികള്‍ക്ക് കൈമാറി. മൂന്നാം വാര്‍ഡില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്തംഗങ്ങളായ സീന, ജയപ്രകാശ്, അസിസ്റ്റന്റ് സെക്രട്ടറി പി.കെ. പത്മകുമാര്‍, വി.ഇ.ഒ. സാംസണ് എസ്. എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments