Skip to main content

വാഹനങ്ങൾ വാടകയ്ക്ക് : താത്പര്യപത്രം ക്ഷണിച്ചു

നവംബർ ഒന്ന് മുതൽ ഏഴ് വരെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം 2023 പരിപാടിയുടെ ഗതാഗത ആവശ്യങ്ങൾക്കായി വാഹനങ്ങൾ ലഭ്യമാക്കുന്നതിന് താൽപര്യപത്രം ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഗതാഗത കമ്മീഷണറേറ്റ്, രണ്ടാം നില, ട്രാൻസ് ടവേർസ്, വഴുതക്കാട്, തിരുവനന്തപുരം – 695014 എന്ന വിലാസത്തിൽ ബന്ധപ്പെടണം.

പി.എൻ.എക്‌സ്4549/2023

date