Skip to main content

ഇന്റർവ്യൂ മാറ്റി

കോട്ടയം: ഗാന്ധിനഗർ പ്രത്യേക കെട്ടിട ഉപവിഭാഗം കാര്യാലയത്തിൽ ഒഴിവുള്ള പാർട്ട് ടൈം സ്വീപ്പർ തസ്തികയിലെ നിയമനത്തിന് പരിഗണിക്കുന്നതിനായി സെപ്റ്റംബർ 28ന് രാവിലെ 11ന്  നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ മാറ്റി. സെപ്റ്റംബർ 28ന് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചതിനാലാണ് ഇന്റർവ്യൂ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട്.

 

date