Skip to main content

ഇന്റർവ്യൂ മാറ്റി

കോട്ടയം: മൃഗസംരക്ഷണ വകുപ്പ് രാത്രികാല അടിയന്തര മൃഗചികിത്സാസേവനം പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ സെപ്റ്റംബർ 28ന് നടത്താനിരുന്ന ഡ്രൈവർ കം അറ്റൻഡർമാരുടെ ഇന്റർവ്യൂ ഒക്ടോബർ ആറിലേക്ക് മാറ്റി. 28ന് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചതിനാലാണ് ഇന്റർവ്യൂ മാറ്റിയത്. വിശദവിവരത്തിന് ഫോൺ: 0481 2563726.

 

date