Skip to main content
ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാർക്കുവേണ്ടി നടത്തുന്ന ജില്ലാതല സിവിൽ സർവീസ് മത്സരങ്ങൾ ജില്ലാ സ്പോർടസ് ്കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ ഉദ്ഘാടനം ചെയ്യുന്നു.

ജില്ലാതല സിവിൽ സർവീസ് മത്സരങ്ങൾ

കോട്ടയം: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ സർക്കാർ ജീവനക്കാർക്കുവേണ്ടി വിവിധവേദികളിലായി നടത്തുന്ന ജില്ലാതല സിവിൽ സർവീസ് മത്സരങ്ങൾ ജില്ലാ സ്പോർടസ് ്കൗൺസിൽ പ്രസിഡന്റ് ഡോ.  ബൈജു വർഗീസ് ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. എക്്സിക്യൂട്ടീവ് കമ്മിറ്റി അംഗം സാബുമുരിയ്ക്കവേലി, കമ്മിറ്റി അംഗങ്ങളായ പി.പി. തോമസ്, കെ.ആർ. ഷാജി, ജില്ലാ സ്പോർട്സ് ഓഫീസർ ഡിമൽസി മാത്യു, സെക്രട്ടറി മായാദേവി എന്നിവർ പ്രസംഗിച്ചു. വിവിധ സർക്കാർ ഓഫീസുകളിൽ നിന്നായി 350 ജീവനക്കാർ പങ്കെടുത്തു.

 

date