Skip to main content

ടെൻഡർ ക്ഷണിച്ചു

കോട്ടയം: നാട്ടകം കുടുംബാരോഗ്യകേന്ദ്രത്തിലെ ഈ സാമ്പത്തിക വർഷത്തെ ലബോറട്ടറി പ്രവർത്തനങ്ങൾക്ക് ലാബ് റീഎജന്റുകൾ വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് ഫോൺ: 9497225097. ഇ-മെയിൽ fhcna@gmail.com

date