Skip to main content

പട്ടയ വിചാരണ മാറ്റി

മലപ്പുറം ദേവസ്വം ലാന്റ് ട്രിബ്യൂണൽ സെപ്റ്റംബർ 28ന് മലപ്പുറം കളക്ടറേറ്റിൽ നടത്താനിരുന്ന പട്ടയവിചാരണ സർക്കാർ അവധിയായതിനാൽ 29ലേക്ക് മാറ്റി. നോട്ടീസ് ലഭിച്ചവരെല്ലാം വിചാരണയ്ക്ക് ഹാജരാവണമെന്ന് ഭൂപരിഷ്‌കരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.

date