Skip to main content

റബ്ബർ ഉത്പന്ന നിർമാണ പരിശീലനം

പയ്യനാട് കോമൺ ഫെസിലിറ്റി സർവ്വീസ് സെന്ററിൽ സ്വയം തൊഴിൽ കണ്ടെത്തുന്നതിന് ഒക്ടോബർ പത്ത് മുതൽ 12 വരെ  മൂന്ന് ദിവസത്തെ പ്രായോഗിക പരിശീലനം നടത്തുന്നു. റബ്ബർ പാൽ, ഷീറ്റ് എന്നിവയിൽ നിന്നും റബ്ബർ ഉത്പന്നങ്ങൾ നിർമിക്കുന്നതിനാണ് പരിശീലനം. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഓഫീസിൽ നേരിട്ടോ, adcfscmanjeri@gmail.com എന്ന ഇ-മെയിൽ വഴിയോ, 9846141688, 0483 2768507  ഫോൺ  നമ്പറുകളിലോ ബന്ധപ്പെടണം.

date