Skip to main content

സീറ്റ് ഒഴിവ്

തൃത്താല ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബി.എസ്.സി മാത്തമാറ്റിക്സ് കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ സെപ്റ്റംബർ 29ന് രാവിലെ പത്തിന് മുമ്പായി അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജ് ഓഫീസിൽ ഹാജരാവണം. ഫോൺ: 0466 227 0335.

date