Skip to main content

തയ്യൽ പരിശീലനം

നിലമ്പൂർ ടൈലറിങ് ആൻഡ് ഗാർമെൻ് മെയിക്കിംഗ് ട്രെയിനിങ് സെന്ററിൽ പട്ടികവർഗക്കാരായ യുവതീ-യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 18നും 35നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഒക്ടോബർ 20നകം നിലമ്പൂർ ഐ.ടി.ഡി.പി ഓഫീസിലോ നിലമ്പൂർ ടൈലറിങ് ആൻഡ് ഗാർമെൻ് മെയിക്കിംഗ് ട്രെയിനിങ് സെന്റിലോ സമർപ്പിക്കണം. ഫോൺ: 04931 220315, 9526392937.

date