Skip to main content

ലേലം ചെയ്യും

സെയിൽസ് ടാക്‌സ് കുടിശ്ശിക ഇനത്തിൽ 10,15,998 രൂപയും 12 ശതമാനം പലിശയും 7.5 ശതമാനം കളക്ഷൻ ചാർജ്ജും നോട്ടീസ് പടിയും നടപടി ചെലവും ഈടാക്കുന്നതിനുവേണ്ടി നിലമ്പൂർ താലൂക്കിൽ ചോക്കാട് വില്ലേജിൽ ബ്ലോക്ക് നമ്പർ 133ൽ റീസർവേ നമ്പർ 101/1-3ൽപ്പെട്ട 0.1012ഹെക്ടർ സ്ഥലം നവംബർ ഒമ്പതിന് രാവിലെ 11ന് ചോക്കാട് വില്ലേജ് ഓഫീസിൽ വെച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുമെന്ന് നിലമ്പൂർ തഹസിൽദാർ അറിയിച്ചു.

date