Skip to main content

സീറ്റ് ഒഴിവ്

മലപ്പുറം സർക്കാർ കോളജിൽ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സിൽ (ഇ.എസ്.ഡബ്ല്യു-ഒന്ന്) സീറ്റ് ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ ഇന്ന് (സെപ്റ്റംബർ 27ന്) രാവിലെ പത്ത് മുതൽ വൈകീട്ട് 3.30 വരെ നടക്കുന്ന സ്‌പോട്ട് അഡ്മിഷന് ഹാജരാവണം. ഫോൺ: 9061734918.

 

date