Skip to main content

പ്രത്യേക അറിയിപ്പ്

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ 120cm ഉയർത്തിയിട്ടുണ്ട്.ഇന്ന്(സെപ്റ്റംബർ-30) രാവിലെ10:30ന് അത് 40cmകൂടി(ആകെ160cm) ഉയർത്തുമെന്നും സമീപ വാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു-ജില്ലാ ഇൻഫർമേഷൻ ഓഫീസർ,തിരുവനന്തപുരം(2023സെപ്റ്റംബർ- 30,സമയം രാവിലെ 09:58)

date