Skip to main content

വൃത്തി 2023 കാമ്പയിൻ; നിയോജകമണ്ഡലംതല അവലോകന യോഗം

 

കോട്ടയം:  ഏറ്റുമാനൂർ നിയോജക മണ്ഡലത്തെ മാലിന്യമുക്തമാക്കുന്നതിനായി വിഭാവനം ചെയ്ത വൃത്തി 2023  കാമ്പയിനിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താനായി നിയമസഭ നിയോജകമണ്ഡലംതല യോഗം  ശനിയാഴ്ച്ച നടക്കും. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ യോഗം ഇന്ന് 12.30 ന്  ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് ഹാളിലാണ് ചേരുക.യോഗം സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും.

date