Skip to main content

ഊര്‍ജസംരക്ഷണ അവാര്‍ഡിന് അപേക്ഷിക്കാം

സംസ്ഥാന ഊര്‍ജസംരക്ഷണ അവാര്‍ഡുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. വന്‍കിട - ഇടത്തരം - ചെറുകിട ഊര്‍ജ്ജ ഉപഭോക്താക്കള്‍, കെട്ടിടങ്ങള്‍, സംഘടനകള്‍/സ്ഥാപനങ്ങള്‍, ഊര്‍ജകാര്യക്ഷമ ഉപകരണങ്ങളുടെ പ്രോത്സാഹകര്‍, ആര്‍ക്കിടെക്ച്ചറല്‍/ഗ്രീന്‍ ബില്‍ഡിംഗ് കണ്‍സല്‍ട്ടന്‍സി വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍. വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും- www.keralaenergy.gov.in അപേക്ഷകള്‍ ഒക്ടോബര്‍ 31-നകം ecawardsemc@gmail.com ല്‍ സമര്‍പ്പിക്കണം

date