Skip to main content

ലേലം

വാഴാനി, വിരുപ്പാക്കയിലെ തൃശ്ശൂര്‍ കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ വിരുപ്പാക്ക വില്ലേജ് സര്‍വേ നമ്പര്‍ 29/1 ഉള്‍പ്പെട്ട 0.2023 ഹെക്ടര്‍ സ്ഥലം ലേലം ചെയ്യുന്നു. ഒക്ടോബര്‍ 30 ന് രാവിലെ 11 ന് വിരുപ്പാക്ക വില്ലേജ് ഓഫീസില്‍ ലേലം നടക്കും.

date