Post Category
ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് നാളെ (ഒക്ടോബര്‍ ആറ്) അവധി
തിരുവനന്തപുരം താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന കൊഞ്ചിറവിള യു. പി. എസ്, വെട്ടുകാട് എല്‍. പി എസ്, ഗവണ്മെന്റ് എം. എന്‍. എല്‍. പി. എസ് വെള്ളായണി എന്നീ സ്കൂളുകള്‍ക്ക് നാളെ (ഒക്ടോബര്‍ ആറ് ) ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അവധി പ്രഖ്യാപിച്ചു.
date
- Log in to post comments