Skip to main content

സീറ്റൊഴിവ്*

 

 

കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ.കോളേജില്‍ എം.കോം കോഴ്‌സിന് എസ്.സി വിഭാഗത്തിന് സീറ്റൊഴിവ്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍  അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 6 ന് രാവിലെ 11 നകം കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍: 04936 204 569. 

date