Skip to main content

മരം ലേലം

തൊണ്ടര്‍നാട് പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് മുറിച്ചിട്ടിട്ടുള്ള കുന്നിവാക, ഗുല്‍മോഹര്‍, എന്നീ മരങ്ങള്‍ ഒക്ടോബര്‍ 16 ന് രാവിലെ 12 ന് ലേലം ചെയ്യും.ഫോണ്‍: 04936 202525.

date