Skip to main content

അധ്യാപക നിയമനം

പനമരം ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിലവിലുള്ള എച്ച്.എസ്.എ മാത്തമാറ്റിക്‌സ് അധ്യാപക ഒഴിവിലേക്ക് ദിവസവേതനടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 11 ന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം.ഫോണ്‍: 04935 220192.

പനമരം ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിലവിലുള്ള എഫ്.ടി.എം ന്റെ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസവേതനടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 11 ന് ഉച്ചക്ക് 2.30 ന് സ്‌കൂള്‍ ഓഫീസില്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

date