Skip to main content

സഞ്ചരിക്കുന്ന മൃഗാശുപത്രി

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ഇന്ന് വെള്ളി കല്ലോടി കുനിക്കാരച്ചാല്‍ സെന്റര്‍ രാവിലെ 10ന്, മുളിത്തോട് സെന്റര്‍ 11.10 ന്, പാതിരച്ചാല്‍ സെന്റര്‍ 12.10ന്, ചേമ്പിലോട് സെന്റര്‍ ഉച്ചക്ക് 2ന്.

date