Skip to main content

കേന്ദ്രാവിഷ്‌കൃത പദ്ധതി അവലോകനയോഗം ഒമ്പതിന്

കോട്ടയം: കേന്ദ്രാവിഷ്‌കൃത പദ്ധതികൾ അവലോകനം ചെയ്യാനുള്ള ജില്ലാ ഡെവലപ്‌മെന്റ് കോ- ഓർഡിനേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ രണ്ടാംപാദ അവലോകനയോഗം ഒക്ടോബർ ഒമ്പതിന് ഉച്ചയ്ക്ക് 1.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. തോമസ് ചാഴികാടൻ എം.പി. അധ്യക്ഷത വഹിക്കും.

date