Skip to main content

പ്രത്യേക അറിയിപ്പ്

പേപ്പാറ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ,നിലവിൽ 5cm വീതം ഉയർത്തിയിട്ടുള്ള രണ്ട്,നാല് ഷട്ടറുകൾക്കു പുറമേ ഒന്ന്,മൂന്ന് ഷട്ടറുകൾ കൂടി 5 cm വീതം(ആകെ 20 cm)ഇന്ന്(ഒക്ടോബർ-6) ഉച്ചതിരിഞ്ഞ് 02:45ന് ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു - ജില്ലാ ഇൻഫർമേഷൻ ഓഫീസർ,തിരുവനന്തപുരം(2023 ഒക്ടോബർ-6,സമയം 02:10പി.എം.)

date