Skip to main content

നൈപുണ്യ വികസന പരിശീലനത്തിന് അപേക്ഷിക്കാം

ആലപ്പുഴ: കെല്‍ട്രോണിന്റെ ആഭിമുഖ്യത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ക്കായി സറ്റൈപ്പന്റോടു കൂടിയ സൗജന്യ നൈപുണ്യ വികസന പരിശീലനം നടത്തുന്നു. താത്പര്യമുള്ളവര്‍ അതത് താലൂക്കിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഒക്ടോബര്‍ 8നകം അപേക്ഷ നല്‍കണം. ലിങ്ക്: http://bit.ly/3ZEuNpC. എസ്.എസ്.എല്‍.സി., പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. ഫോണ്‍: 0477-2230622, 9946055244.

date