Skip to main content
കെ എസ് ആര്‍ ടി സി യുടെ ഒറിജിന്‍ ഡെസ്റ്റിനേഷന്‍ സര്‍വ്വേ ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ ഉദ്ഘാടനം ചെയ്തു

കെ എസ് ആര്‍ ടി സി യുടെ ഒറിജിന്‍ ഡെസ്റ്റിനേഷന്‍ സര്‍വ്വേ ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ ഉദ്ഘാടനം ചെയ്തു

വര്‍ധിച്ചുവരുന്ന യാത്രാ പ്രശ്‌നങ്ങളുടെ പരാതി പരിഹരിക്കുന്നതിലേക്കായി കെ എസ് ആര്‍ ടി സി യും സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചുവരുന്ന എല്ലാ ഡിപ്പാര്‍ട്‌മെന്റുകളും ചേര്‍ന്നുകൊണ്ട് സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്കുള്ള ട്രാഫിക് സര്‍വ്വേ നടത്തി. ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

സര്‍വേയില്‍ എല്ലാ ജീവനക്കാരുടെയും പങ്കാളിത്തം ഉണ്ടാകണമെന്ന് കലക്ടര്‍ അറിയിച്ചു.കെ എസ് ആര്‍ ടി സി ക്ലസ്റ്റര്‍ ഓഫീസര്‍ റ്റി എ ഉബൈദ്, ആര്‍ റ്റി ഒ ജില്ലാ കോര്‍ഡിനേറ്റര്‍ വി രാജേഷ്, സ്യൂട്ട് അസിസ്റ്റന്റ് ഗിരീഷ് വിജയന്‍ എന്നിവര്‍ ഉണ്ടായിരുന്ന

date