Skip to main content

നശാ മുക്ത് ഭാരത് അഭ്യാന്‍ : കൂട്ടയോട്ടം നടത്തി

കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ പദ്ധതിയായ നശാ മുക്ത് അഭ്യാന്റെ ഭാഗമായി ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ സംഘടിപ്പിച്ച കൂട്ടയോട്ടം ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തു . ലഹരി ഉപയോഗത്തിന്റെ പിടിയില്‍ വരും തലമുറ പെടാതെ ഇരിക്കുവാന്‍ ജാഗരൂകരായി ഇരിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ് എന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ല സാമൂഹ്യനീതി ഓഫീസര്‍ പ്രദീപന്‍ കെ ആര്‍ ,ക്യു എസ് എസ് എസ് ഡയറക്ടര്‍ ബൈജു ജൂലിയന്‍ ,ഫാത്തിമ മാതാ നാഷണല്‍ കോളജ് പ്രിന്‍സിപ്പല്‍ സിന്ധ്യ കാതറിന്‍ മൈക്കിള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date