Post Category
മരം ലേലം 13 ന്
ജില്ലാ വിദ്യാഭ്യാസ ഓഫീസ് ആന്‍ഡ് ടെക്സ്റ്റ് ബുക്ക് ഡിപ്പോ സ്ഥിതി ചെയ്യുന്ന നാല് അരണമരം, നാല് മഴമരം, ഒരു വേപ്പ്, മഞ്ഞപാവട്ട, അവില്, മുള്ളന്‍ കഴനി, രണ്ട് വട്ട മരങ്ങള്‍ മുറിക്കുന്നതിന് ലേലം ഒക്ടോബര്‍ 13 ന് രാവിലെ 11 ന് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. 675 രൂപയാണ് നിരതദ്രവ്യം. ഫോണ്‍: 9495659376.
date
- Log in to post comments