Skip to main content

കുടിശിക അടയ്ക്കാൻ അവസരം

കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ അംശദായം അടക്കുന്നതിൽ വീഴ്ച വരുത്തിയ അംഗങ്ങൾക്ക് 2023 നവംബർ 30 നകം കുടിശിക അടയ്ക്കാൻ അവസരം. കുടിശിക അടയ്ക്കാത്തവരുടെ അംഗത്വം റദ്ദാക്കും. തിരുവനന്തപുരത്തെ ഓഫീസിൽ നേരിട്ടോ ക്ഷേമനിധി ബോർഡിന്റെ www.cwb.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ മുഖേനയോഗൂഗിൾ പേ സംവിധാനം (ഗൂഗിൾ പേ നമ്പർ 9037044087) വഴിയോ തുക ഒടുക്കേണ്ടതും അടച്ച വിവരം മേൽ നമ്പറിലേക്ക് വാട്‌സ് ആപ്പ് വഴി അയച്ചു കൊടുക്കണം.

പി.എൻ.എക്‌സ്4804/2023

date