Skip to main content

ഭരണാനുമതി ലഭിച്ചു

എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെ പ്രാദേശികവികസനഫണ്ട് ഉപയോഗിച്ച് കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തില്‍ തന്‍ഞ്ചന്‍കോണത്ത് രണ്ടാംകുറ്റി വാര്‍ഡില്‍ ബസ് വെയിറ്റിംഗ് ഷെഡ്, 17-ാം വാര്‍ഡില്‍ എഴംക്കുളം ജംഗ്ഷനില്‍ ബസ് വെയിറ്റിംഗ് ഷെഡ് നിര്‍മാണത്തിനുള്ള ഭരണാനുമതി ലഭിച്ചു.

date