Skip to main content

വര്‍ണോത്സവം 2023

ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 15ന് രാവിലെ ഒമ്പതിന് കടപ്പാക്കട റ്റി കെ ഡി എം ജി എച്ച് എസില്‍ ശിശുദിനാഘോഷത്തിന്റെ ഭാഗമായി വര്‍ണോത്സവം-2023 മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.

date