Skip to main content

ലേലം ചെയ്യും

ഏറനാട് താലൂക്ക് മലപ്പുറം വില്ലേജിലെ മലപ്പുറം ഡി.ഡി.ഒ ഓഫീസ് വളപ്പിൽ നിൽക്കുന്നതും മലപ്പുറം താലൂക്ക് ആശുപത്രി കെട്ടിടത്തിനും ജീവനക്കാർക്കും അപകടഭീഷണിയായി നിൽക്കുന്നതുമായ മഴമരത്തിന്റെ ആശുപത്രി കെട്ടിടത്തിന് മുകളിലേക്ക് ചാഞ്ഞ് നിൽക്കുന്ന മൂന്ന് ശാഖകൾ ഒക്ടോബർ 20ന് രാവിലെ 10.30ന് മലപ്പുറം വില്ലേജ് ഓഫീസ് പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്യുമെന്ന് ഏറനാട് തഹസിൽദാർ അറിയിച്ചു.

 

date