Skip to main content

ലേലം ചെയ്യും

ഏറനാട് താലൂക്ക് മലപ്പുറം വില്ലേജിലെ മലപ്പുറം നഗരസഭ ബസ് സ്റ്റാൻഡിനോട് ചേർന്ന് കോരങ്ങോട് പള്ളിയാളി ശ്മശാനത്തിനോട് സമീപത്തെ റവന്യു ഭൂമിയിൽ സ്ഥിതി ചെയ്യുന്ന ചീനിമരം/മഴമരം ഒക്‌ടോബർ 20ന് രാവിലെ 10.30നും മലപ്പുറം സാക്ഷതാ മിഷൻ ഓഫീസിന് സമീപത്ത് നിൽക്കുന്ന മരത്തിന്റെ ഓഫീസ് കെട്ടിടത്തിന് ഭീഷണിയായി നിൽക്കുന്ന നാല് ശിഖരങ്ങൾ രാവിലെ 11.30നും മലപ്പുറം വില്ലേജ് ഓഫീസ് പരിസരത്ത് പരസ്യമായി ലേലം ചെയ്യുമെന്ന് ഏറനാട് തഹസിൽദാർ അറിയിച്ചു.

 

date