Skip to main content

ന്യൂനപക്ഷ കമ്മീഷൻ അദാലത്ത് നടത്തി

 

ന്യൂനപക്ഷ കമ്മീഷൻ അദാലത്ത് ഇടുക്കി  കളക്ടറേറ്റില്‍ നടന്നു. ലഭിച്ച രണ്ടു പരാതികളില്‍ ഒരെണ്ണം തീര്‍പ്പാക്കുകയും മറ്റൊരെണ്ണം അടുത്ത സിറ്റിങ്ങിലേക്ക് മാറ്റുകയും ചെയ്തു. കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എ എ റഷീദ് അധ്യക്ഷന്‍ ആയ സമിതിയാണ് സിറ്റിങ് നടത്തിയത് .ന്യൂനപക്ഷക്കമ്മിഷന്‍ അംഗങ്ങളായ പി. റോസ, സൈഫുദ്ധീന്‍ എ, എന്നിവരും അദാലത്തില്‍ പങ്കെടുത്തു.

 

 

date