Skip to main content

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനം :  പരിശീലന പരിപാടി ഇന്ന് (13)

 

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന  ജില്ലാ തല ബോധവല്‍ക്കരണ പരിശീലനപരിപാടി  മണിയാറന്‍കുടി വട്ടമേട് സാമൂഹ്യ പഠനമുറിയില്‍ ഇന്ന് (13) 9.30 ന്  ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.  എല്ലാവര്‍ക്കും പുനരുജ്ജീവനം, വേര്‍തിരിവുകളില്ലാതെ എന്ന ആശയത്തില്‍ സംസ്ഥാനതലത്തില്‍ നടത്തുന്ന പരിപാടിയുടെ ഭാഗമായാണ് പരിപാടി.
 

date