Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ ഗര്‍ഭിണികള്‍ക്ക്  ചികിത്സാര്‍ത്ഥം ആവശ്യമായി വരുന്ന വിവിധ യു എസ് ജി സ്‌കാനിംഗുകള്‍ ചുരുങ്ങിയ നിരക്കില്‍ ചെയ്ത് നൽകുന്നതിന്  താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും  ക്വട്ടേഷന്‍ ക്ഷണിച്ചു. ലഭ്യമായ സ്‌കാനിംഗുകള്‍, അവയുടെ നിരക്കുകള്‍ എന്നിവ ഉള്‍പ്പെടുത്തി മത്സരാടിസ്ഥാനത്തിലുള്ള മുദ്രവച്ച ക്വട്ടേഷനുകളാണ് സമർപ്പിക്കേണ്ടത്.  അവസാന തീയതി: ഒക്‌ടോബര്‍ 25 03 മണി. 26 ന് രാവിലെ 10.30 ന് ക്വട്ടേഷന്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868 232650.

date