Skip to main content

മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

എന്‍ എച്ച് എമ്മില്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവിലേക്കുള്ള ഇന്റര്‍വ്യൂ ഒക്ടോബര്‍ 13ന് രാവിലെ 10 മണിക്ക് നടക്കും. യോഗ്യത: എം ബി ബി എസ്, ടി സി എം സി സര്‍ട്ടിഫിക്കറ്റ്. ഫോണ്‍: 0497 2709920.

date