Skip to main content

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ്

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ഒക്ടോബര്‍ 28 ന് രാവിലെ 11 മുതല്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും.  ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവരില്‍ നിന്നും അന്നേ ദിവസം പരാതികള്‍ സ്വീകരിക്കും

date