Skip to main content

വിദ്യാഭ്യാസ അവാർഡ് വിതരണം 21ന്

കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് പി ഉബൈദുള്ള എം.എൽ.എ ഒക്ടോബർ 21ന് രാവിലെ 10.30ന് മലപ്പുറം ദിലീപ് മുഖർജി ഭവനിൽ വെച്ച് വിതരണം ചെയും.

date