Skip to main content

മരം ലേലം

മലബാർ സ്‌പെഷ്യൽ പോലീസ് യൂണിറ്റിലെ എം 47 ബി ഫാമിലി കോർട്ടേഴ്‌സിന് സമീപത്തുള്ള ഒരു തെങ്ങും ഒരു പ്ലാവും ഒക്ടോബർ 30ന് രാവിലെ 11ന് മലബാർ സ്‌പെഷ്യൽ പോലീസ് ആസ്ഥാനത്ത് വെച്ച് ലേലം ചെയ്യും.

date