Skip to main content

താല്‍ക്കാലിക സെലക്ട് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു

എറണാകുളം റീജിയണല്‍ പ്രൊഫഷണല്‍ ആന്റ് എക്‌സിക്യുട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ 2024 - 26 കാലയളവിലേക്ക് വിവിധ ഒഴിവുകളിലേക്കുള്ള താല്‍ക്കാലിക സെലക്ട് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓഫീസില്‍ നേരിട്ട് എത്തിയോ www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ സെലക്ട് ലിസ്റ്റ് പരിശോധിക്കം. പരാതികള്‍ നവംബര്‍ 10 നകം സൈറ്റില്‍ അപ്പീല്‍ മെനു മുഖേനെയോ ഓഫീസില്‍ നേരിട്ടോ നല്‍കാവുന്നതാണ്. ഇ-മെയില്‍: rpeeekm.emp.lbr@kerala.gov.in ഫോണ്‍: 0484 2312944.

date