Skip to main content

സർക്കാർ / അർദ്ധസർക്കാർ ജീവനക്കാർക്കായി കോഴ്‌സുകൾ

എൽ.ബി.എസ് സെന്റർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ ക്ലാർക്ക്, അസിസ്റ്റന്റ് തസ്തികകളിലുള്ള സർക്കാർ / അർദ്ധ സർക്കാർ ജീവനക്കാർക്ക് പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നതിന് ഉപകാരപ്പെടുന്ന ഡാറ്റാ എൻട്രി & ഓഫീസ് ഓട്ടോമേഷൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 30 ന് ക്ലാസുകൾ ആരംഭിക്കും. താത്പര്യമുള്ളവർക്ക് ഒക്ടോബർ 29  വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണെന്ന് എൽ.ബി.എസ് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2560333, http://lbscentre.kerala.gov.in

date