Skip to main content

ഓറിയന്റേഷൻ ക്ലാസ്

മഞ്ചേരി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ പഠനകേന്ദ്രമായി രജിസ്റ്റർ ചെയ്ത ഒന്നും രണ്ടും വർഷ ഓപ്പൺ സ്‌കൂൾ (പ്ലസ്‌വൺ, പ്ലസ്ടു) വിദ്യാർഥികൾക്കുള്ള ഓറിയന്റേഷൻ ക്ലാസ് ഒക്ടോബർ 21ന് രാവിലെ 9.30ന് നടക്കും.

date