Skip to main content

കാർ ലഭ്യമാക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു

എറണാകുളം ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ ഔദ്യോഗിക ആവശ്യത്തിനായി 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ടാക്‌സി പെര്‍മിറ്റുള്ള എ.സി കാര്‍ ലഭ്യമാക്കുന്നതിന് വാഹന ഉടമകളില്‍ നിന്ന്  ദര്‍ഘാസ് ക്ഷണിച്ചു.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി:  ഒക്ടോബര്‍ 25 ഉച്ചയ്ക്ക് 3 വരെ  ജില്ല പ്രൊബേഷന്‍ ഓഫീസര്‍ സിവില്‍ സ്റ്റേഷന്‍ ഗ്രൗണ്ട് ഫ്‌ളോര്‍, കാക്കനാട് എന്ന വിലാസത്തില്‍ ലഭ്യമാക്കണം. സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് എറണാകുളം ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ ബന്ധപ്പെടാം. ഫോണ്‍ :0484 2425249.

date