Skip to main content

ഡെപ്യൂട്ടേഷൻ ഒഴിവ്

 

വൈറ്റില മൊബിലിറ്റി ഹബ്ബ് സൊസൈറ്റിയുടെ ഓഫീസിൽ ഒഴിവുള്ള ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് (പേ സ്കെയിൽ 39300-83000) സർക്കാർ വകുപ്പിൽ സമാന സ്കെയിലിൽ ജോലി ചെയ്യുന്നവരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 0484 2306511 എന്ന നമ്പറിലോ vyttilamobilityhubsociety@gmail.com എന്ന വിലാസത്തിലോ ബന്ധപ്പെടാം.

date