Skip to main content

മീഡിയേഷന്‍ സെല്‍ ആരംഭിക്കുന്നു

ഉപഭോകൃത തര്‍ക്കപരിഹാര കമ്മീഷനിലെ കേസുകള്‍ ദ്രുതഗതിയില്‍ തീര്‍പ്പാക്കുന്നതിനായി മീഡിയേഷന്‍ സെല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.
ഒക്ടോബര്‍ 21 മുതലാണ് സെല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. തുടര്‍ന്ന് വരുന്ന പ്രവര്‍ത്തി ദിവസങ്ങളായ എല്ലാ ശനിയാഴ്ചകളിലും മീഡിയേഷന്‍ സെല്‍ പ്രവര്‍ത്തിക്കും.

date