Skip to main content

ഇ-ഗ്രാന്റ്‌സ് ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നു

പട്ടാമ്പി എസ് എന്‍ ജി എസ് കോളേജില്‍ പോസ്റ്റ്‌മെട്രിക് (ഇ-ഗ്രാന്റ്‌സ്) സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൈകാര്യം ചെയ്യുന്ന പട്ടികജാതി/ മറ്റ് പിന്നോക്ക വിഭാഗം വിദ്യാര്‍ത്ഥികളുടെ 2018 - 19 മുതല്‍ 2020-21 വരെയുള്ള ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നു. ഈ കാലയളവില്‍ ഇ-ഗ്രാന്റ്‌സില്‍ രജിസ്റ്റര്‍ ചെയ്ത് സാങ്കേതിക കാരണങ്ങളാല്‍ തുക ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ ഒക്ടോബര്‍ 30 ന് ഉച്ചയ്ക്ക് 2.30 ന് മുമ്പായി പ്രൊഫോര്‍മ പൂരിപ്പിച്ച് കോളേജ് ഓഫീസില്‍ ഹാജരാക്കുകയോ sngscollege@gmail.com എന്ന മെയിലിലേക്ക് സ്‌കാന്‍ ചെയ്‌തോ അയക്കേണ്ടതാണ്.

date